India തോൽക്കാൻ പ്രധാന കാരണം ഇത് | Kohli Drops The Catch | *Cricket

2022-10-30 4,866

Reason Why India loss Today |ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക. തുടര്‍ച്ചയായി രണ്ട് ജയം നേടിയെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്